കോപം നിയന്ത്രിക്കുവാനുള്ള പ്രാര്‍ത്ഥന

കോപം നിയന്ത്രിക്കുവാനുള്ള പ്രാര്‍ത്ഥന

أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

(البخاري:٦١١٥ ومسلم:٢٦١٠)

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട്‌ ഞാന്‍ രക്ഷ തേടുന്നു

അഊദു ബില്ലാഹി മിനശ്ശൈത്താനി അര്‍റജീം

നാം കോപിക്കുമ്പോഴും മറ്റുള്ളവര്‍ കോപിച്ച് പരസ്പരം ശക്തമായി പൊരുതുമ്പോഴും അതിന്‍റെയടുത്തു നിന്ന് ഇതു ചൊല്ലിയാല്‍ അത് ശമിക്കുന്നതായി കാണാം!


Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)