02. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا

(البخاري:٩٣٣ ومسلم:٨٩٧)

അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ

അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)