03. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

اللّهُمَّ اسْقِ عِبادَكَ وَبَهَـائِمَك، وَانْشُـرْ رَحْمَـتَكَ وَأَحْيِي بَلَـدَكَ المَيِّـتَ

(لفظه مالك حسنه الألباني في صحيح سنن أبي داود:١١٧٦)

അല്ലാഹുവേ! നിന്‍റെ അടിമകളെയും  നിന്‍റെ കന്നുകാലികളെയും നീ (മഴ ചൊരിഞ്ഞ്) കുടിപ്പിക്കേണമേ. നിന്‍റെ കാരുണ്യം നീ വ്യാപിപ്പിക്കേണമേ. നിന്‍റെ നിര്‍ജ്ജീവമായ നാടിനെ നീ (മഴ ചൊരിഞ്ഞ്) പുനര്‍ജ്ജീവിപ്പിക്കേണമേ.

അ‌ല്ലാ‌ഹു‌മ്മ‌സ്‌‌ഖി ഇ‌ബാ‌ദ‌ക, വ‌ബ‌ഹാ‌ഇ‌മ‌ക, വൻ‌ശുർ റ‌ഹ്‌‌മ‌ത‌ക, വ‌അ‌ഹ്‌‌യീ ബ‌ല‌ദ‌കൽ മ‌യ്യി‌ത

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)