മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന

മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന

اللّهُمَّ حَوَالَيْنَا وَلَا عَلَيْـنَا(*)، اللّهُمَّ عَلَى الآكَـامِ وَالظِّـرَابِ، وَبُطُـونِ الأوْدِيَةِ،وَمَنَابِتِ الشَّجَـرِ(**)

(*)البخاري:٩٣٣
(**)مسلم:٨٩٧

അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) ഞ‌ങ്ങ‌ളു‌ടെ ചു‌റ്റു‌ഭാ‌ഗ‌ങ്ങ‌ളി‌ലേ‌ക്ക്‌ നീ ആ‌ക്കേ‌ണ‌മേ. ഇ‌തി‌നെ (ഒ‌രു ശി‌ക്ഷ‌യാ‌ക്കി) ഞ‌ങ്ങ‌ളു‌ടെ മേൽ നീ ആ‌ക്ക‌രു‌തേ; അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) മേ‌ച്ചിൽ‌സ്ഥ‌ല‌ങ്ങ‌ളി‌ലും മ‌ല‌ക‌ളി‌ലും താ‌ഴ്‌‌വ‌ര‌ക‌ളി‌ലും മ‌ര‌ങ്ങ‌ളു‌ടെ വേ‌രു‌ക‌ളി‌ലും നീ ആ‌ക്കേ‌ണ‌മേ

അ‌ല്ലാ‌ഹു‌മ്മ ഹ‌വാ‌ലൈ‌നാ വ‌ലാ അ‌ലൈ‌നാ, അ‌ല്ലാ‌ഹു‌മ്മ അ‌ലൽ ആ‌കാ‌മി വ‌ള്ള്വ‌റാ‌ബി, വ‌ബു‌ത്വൂ‌നിൽ ഔ‌ദി‌യ‌തി വ‌മ‌നാ‌ബി‌തി‌ശ്ശ‌ജ‌രി

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)