Posts

അല്ലാഹു മാത്രമാണ് എന്റെ ഇലാഹ്

അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും. അതിൽ രണ്ടാമത്തെ അടിസ്ഥാനം ഉലൂഹിയ്യതിലെ ഏകത്വമാണ്. അല്ലാഹു മാത്രമാണ് ഏകഇലാഹ് എന്ന് അംഗീകരിക്കലാണ് ഉലൂഹിയ്യതിലെ തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇലാഹ് എന്ന നാമവുമായാണ് ‘ഉലൂഹിയ്യഃ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ശഹാദത് കലിമയിൽ -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ- പരാമർശിക്കപ്പെട്ട നാമമാണത്. ആരാധിക്കപ്പെടുന്നവനാണ് ഇലാഹ് എന്ന് അറബിയിൽ പറയുക; അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി ഉള്ളൂ എന്ന വിശ്വാസമാണ് ‘എന്റെ ഇലാഹ് അല്ലാഹു മാത്രമാണ്’ എന്ന് പറയുന്നതിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് ഉലൂഹിയ്യതിലെ തൗഹീദിന്റെ ഉദ്ദേശവും. ഈ വിശ്വാസം ഹൃദയത്തിൽ ഉറക്കുന്നതോടെ അവന്റെ സർവ്വ ഇബാദതുകളും (ആരാധനകൾ) അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നവനായി അവൻ പരിവർത്തിപ്പിക്കപ്പെടും. അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധന നൽകുക എന്നതിനേക്കാൾ വെറുപ്പുള്ള മറ്റൊരു തിന്മയും അവന്റെ മുന്നിൽ ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിന്...

നബി ﷺ മയ്യത്ത് നിസ്കരിക്കാൻ വിസമ്മതിച്ച മയ്യത്ത്

Image
നബി ﷺ മയ്യത്ത് നിസ്കരിക്കാൻ വിസമ്മതിച്ച മയ്യത്ത്

റൌദ്വയെ കുറിച്ച് ചിലത്…

ഹദീസ്  عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ، وَمِنْبَرِي عَلَى حَوْضِي» അര്‍ഥം അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ വീടിനും എന്റെ മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒരു പൂന്തോപ്പാണ്. എന്റെ മിമ്പര്‍ എന്റെ ‘ഹൌദ്വിന്’ മുകളില്‍ ആയിരിക്കും.” പദാനുപദ അര്‍ഥം مَا بَيْنَ             :         ഇടയിലുള്ളത് بَيْتِي               :         എന്റെ വീട് مِنْبَرِي            :         എന്റെ മിമ്പര്‍ رَوْضَةٌ            :         പൂന്തോട്ടം/പൂന്ത...

തഹജ്ജുദ് നമസ്കാരത്തിന്റെ മനോഹാരിത

Image

സൗന്ദര്യത്തിൽ മതിമറന്ന് ജീവിക്കുന്ന യുവതി യുവാക്കളോട്

Image
സൗന്ദര്യത്തിൽ മതിമറന്ന് ജീവിക്കുന്ന യുവതി യുവാക്കളോട്

ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകൾ

വാക്കുകളിൽ ഏറ്റവും മഹത്തരമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക്. മഹത്തരമായ ആശയങ്ങളുടെ പ്രപഞ്ചം ഈ വാക്ക് ഉൾക്കൊള്ളുന്നു. അങ്ങേയറ്റം സൗന്ദര്യമാർന്ന ഒരു ലക്ഷ്യത്തിലേക്കാണ് അത് ക്ഷണിക്കുന്നത്. ഏതൊരു മനുഷ്യനെയും അടിമുടി മാറ്റിമറിക്കുന്ന സ്വാധീനവും ശക്തിയും ഈ വാക്കിനും അതിന്റെ അർത്ഥത്തിനുണ്ട്. ഇങ്ങനെയെല്ലാം പ്രാധാന്യവും ശ്രേഷ്ഠതയുമുള്ള ഒരു വാക്ക് വിശ്വാസ-ആചാരാനുഷ്ഠാനങ്ങളിലൊന്നും ഒരു മാറ്റവുമുണ്ടാക്കാതെ കേവലം നാവിൽ മാത്രം ഒതുങ്ങേണ്ടതായിരിക്കുമോ? ഒരിക്കലുമല്ല! ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് അനേകം മാറ്റങ്ങളുടെ തുടക്കമാണ്. ഒരു മാറ്റവും സംഭവിക്കാതെ -കേവലം വാക്കു മാത്രമായി- അത് നിലകൊള്ളുന്നുവെങ്കിൽ ശഹാദതിന് അവന്റെ ജീവിതത്തിൽ ഒരു അർഥവുമില്ലാതായി മാറും. അതല്ല അല്ലാഹു നിന്നിൽ നിന്നാഗ്രഹിക്കുന്നത്. അങ്ങനെയല്ല നബി -ﷺ- അവിടുത്തെ മുന്നിലുള്ള സമൂഹത്തെ ശഹാദതിൽ വളർത്തി കൊണ്ടു വന്നത്. കേവലം ശഹാദത് കലിമ പുറമേക്ക് ശബ്ദത്തിൽ ഉച്ചരിച്ചതു കൊണ്ട് മാത്രം ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ നബി -ﷺ- യോടൊപ്പം ജീവിച്ച, മുനാഫിഖുകൾ (കപടവിശ്വാസികൾ) സ്വർഗത്തിൽ പ്രവേശിക്കണമായിരുന്നു. എന്നാൽ നിനക്കറിയാം! അവർ നരകത്തിന്റെ അട...

തൗഹീദ്

Image

തൗഹീദും ഇസ്‌ലാമും

📚 തൗഹീദും ഇസ്‌ലാമും അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിലേക്ക് പ്രവേശിക്കാൻ ഒരേയൊരു വഴി മാത്രമാണ് മുന്നിലുള്ളത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യവും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണെന്ന് പ്രഖ്യാപിക്കുന്ന ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന വാക്യവും സാക്ഷ്യം വഹിക്കുക. ഈ ദീനിലേക്ക് ഒരാളുടെ പ്രവേശനം തീരുമാനിക്കുന്ന ഒന്നാമത്തെ കാര്യം തൗഹീദാണെന്ന് ചുരുക്കം. ഇസ്‌ലാം ദീനിന്റെ അഞ്ച് സ്തംഭങ്ങൾ പഠിപ്പിച്ചപ്പോൾ നബി -ﷺ- ആദ്യം എണ്ണിയത് തൗഹീദാണ്. ഒരു മുസ്‌ലിമിന്റെ ഹൃദയത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലുമെല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കേണ്ടത് തൗഹീദാണ് എന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. عَنِ ابْنِ عُمَرَ عَنِ النَّبِيِّ -ﷺ- قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ» ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇസ്‌ലാം അഞ്ചു കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കപ്പെടുക (തൗഹീദ്), നിസ്കാരം നിലനിർത്തുക, സകാത്ത്...

തൗഹീദും സൃഷ്ടിപ്പിന്റെ ലക്ഷ്യവും

തൗഹീദും സൃഷ്ടിപ്പിന്റെ ലക്ഷ്യവും --------------------------------------------- അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു പടച്ചത്. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ “ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.” (ദാരിയാത്: 56-57) َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ» അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം.” (ഖുർത്വുബി: 17/55) ആ...

ലക്ഷണമൊത്ത വിശ്വാസി

Image

ഖബറിലെ രക്ഷയും ശിക്ഷയും

Image

ശിക്ഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്…

ഹദീസ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «إِذَا قَاتَلَ أَحَدُكُمْ أَخَاهُ فَلْيَجْتَنِبِ الوَجْهَ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും തന്റെ സഹോദരനെ അടിച്ചാല്‍ അവന്‍ മുഖം ഒഴിവാക്കട്ടെ.” തഖ് രീജ് ബുഖാരി: 2559 (അടിമയെ അടിക്കുമ്പോള്‍ മുഖം ഒഴിവാക്കണമെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്‌ലിം: 2612 (മുഖത്ത് അടിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിയിക്കുന്ന അദ്ധ്യായം) പാഠങ്ങള്‍ 1- മുഖത്ത് അടിക്കുന്നതിന്റെ വിധി: നബി -ﷺ- ഒരു കാര്യം കല്‍പ്പിച്ചാല്‍ അതിലുള്ള അടിസ്ഥാനം ആ കല്‍പ്പിക്കപ്പെട്ട വിഷയം നിര്‍ബന്ധമാണെന്നതാണ്. അതായത്; അക്കാര്യം വാജിബാണ്. അവിടുന്ന് ഒരു കാര്യം വിലക്കിയാലാകട്ടെ; അതിലുള്ള അടിസ്ഥാനം അത് നിഷിദ്ധമാണെന്നും. അതായത് ഹറാം. ഈ അടിസ്ഥാനപ്രകാരം മുഖത്ത് അടിക്കരുത് എന്ന നബി-ﷺ-യുടെ ഈ വിലക്ക് അറിയിക്കുന്നത് അക്കാര്യം ഹറാമാണെന്ന് തന്നെയാണ്. അത് ചെയ്തവന്‍ തെറ്റുകാരനും. 2- എന്തു കൊണ്ട് മുഖം? മനുഷ്യ ശരീരത്തിലെ മറ്റു അവയവങ്ങളില്‍ നിന്ന് മുഖം മാത്രം പ്രത്യേകം എടുത്തു പറയാനുള്ള ...

നമ്മുടെ മക്കൾ!

Image
നമ്മുടെ മക്കൾ! അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹങ്ങളാണ് നമ്മുടെ സന്താനങ്ങൾ. ഫിത്‌നകളും വഴികേടുകളും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ കാര്യം നാം എത്രമാത്രം ശ്രദ്ധിക്കാറുണ്ട്?!

വീട് വിട്ടിറങ്ങുമ്പോൾ നബി [സ] ചെയ്ത കാര്യം

Image

സൂറ: ഫാത്തിഹ:

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ. തഫ്സീർ മുഖ്തസ്വർ : بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ: • «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ. • «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ. • «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്. * അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽകാൻ പ...

അല്ലാഹുവിന്‍റെ നാമങ്ങള്‍

Image

പിശാചിൻ്റെയും നഫ്സിൻ്റെയും ഉപദ്രവത്തിൽ നിന്ന് രക്ഷനൽകുന്ന പ്രാർത്ഥന!

Image

രാത്രിയുടെ നിശബ്തയിലെ നമസ്കാരം 

എല്ലാ ദിശയില്‍ നിനക്ക് രക്ഷ നല്‍കുന്ന പ്രാര്‍ത്ഥന!

Image
തവക്കുലിൻ്റെയും പൊറുക്കലിൻ്റെയും പ്രാർത്ഥനകൾ എല്ലാ ദിശയില്‍ നിനക്ക് രക്ഷ നല്‍കുന്ന പ്രാര്‍ത്ഥന! നബി ﷺ ഒരു ദിവസവും ഉപേക്ഷിക്കാറില്ലായിരുന്നു എന്ന് സ്വഹാബികള്‍ അറിയിച്ച മനോഹരമായ ഒരു പ്രാര്‍ത്ഥന. നിന്‍റെ ദുനിയാവും ആഖിറവും സുരക്ഷിതമാക്കാന്‍ ഈ പ്രാര്‍ത്ഥന അധികരിപ്പിക്കുക!

വീട്; നിർമ്മാണത്തിലെ അനാചാരങ്ങൾ!

Image
വീട്; നിർമ്മാണത്തിലെ അനാചാരങ്ങൾ! ഭവന നിർമ്മാണത്തിൽ കടന്നു കൂടിയിട്ടുള്ള അനാചാരങ്ങൾ അനേകമുണ്ട്. ചിലതെല്ലാം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകുന്ന ശിർകൻ പ്രവർത്തനങ്ങളാണെങ്കിൽ മറ്റു ചിലത് തീർത്തും അകറ്റി നിർത്തേണ്ട ബിദ്അത്തുകളാണ്.

മരണം മുന്നിലെത്തിയാൽ എന്തു ചെയ്യണം?!

Image
മരണം മുന്നിലെത്തിയാൽ എന്തു ചെയ്യണം?! മരണം നമ്മിലൊരാളെയും വെറുതെ വിടാൻ പോകുന്നില്ല. എന്നാൽ നമ്മുടെ മുൻപിൽ മരണമെത്തിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ എന്തു ചെയ്യണം? നമ്മുടെ അടുത്ത ഒരാൾക്ക് മരണം വന്നെത്തുന്നു എന്ന് തോന്നിയാൽ എന്തു ചെയ്യണം? ചില പ്രധാനപാഠങ്ങൾ.

സലാം പറയൽ; ഇസ്ലാമിലെ മനോഹര കർമ്മം!

Image
സലാം പറയൽ; ഇസ്ലാമിലെ മനോഹര കർമ്മം! ഇസ്ലാമിൻ്റെ മേന്മയും ഭംഗിയും വ്യക്തമായി വിളിച്ചോതുന്ന പ്രവർത്തനങ്ങളിലൊന്നാണ് സലാം പറയൽ എന്നത്. ഈ മനോഹരമായ അഭിവാദന രീതിയെ കുറിച്ച് ചിലത്!

ഒലീവ് എണ്ണ

ഒലീവ് എണ്ണ  كَلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ مِنْ شَجَرَةٍ مُبَارَكَةٍ നിങ്ങൾ ഒലീവ് എണ്ണ ഭക്ഷിക്കുകയും അത് ശരീരത്തിൽ പുരട്ടുകയും ചെയ്യുക. കാരണം, അത് അനുഗ്രഹീതമായ മരത്തിൽ നിന്നുള്ളതാണ്.  سنن الترمذي: 1851, ابن ماجة: 3319

അനിസ്ലാമിക ആഘോഷങ്ങൾക്ക് ആശംസ നൽകുന്നത് അനുവദനീയമാണോ?!

Image
അനിസ്ലാമിക ആഘോഷങ്ങൾക്ക് ആശംസ നൽകുന്നത് അനുവദനീയമാണോ?! ഖുർആനും സുന്നത്തും ഈ വിഷയത്തിൽ പഠിപ്പിച്ച മാർഗം ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്നു. കേൾക്കുക. പ്രചരിപ്പിക്കുക.

സുബ്ഹിയും അസർ നമസ്കാരവും

Image
സുബ്ഹിയും അസർ നമസ്കാരവും

നമസ്കാര ശേഷം 4 തരം തസ്ബീഹുകള്‍

Image
നമസ്കാര ശേഷം 4 തരം തസ്ബീഹുകള്‍

കച്ചവടവും ശപഥങ്ങളും

ഹദീസ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «الحَلِفُ مُنَفِّقَةٌ لِلسِّلْعَةِ، مُمَحِّقَةٌ لِلْبَرَكَةِ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശപഥം കച്ചവടച്ചരക്ക് ചിലവഴിക്കും; ബറകത് (അല്ലാഹുവിന്റെ അനുഗ്രഹം) ഇല്ലാതെയാക്കും.” പദാനുപദ അര്‍ഥം الحَلِفُ     :     ശപഥം, സത്യം ചെയ്യല്‍. مُنَفِّقَةٌ      :     ചിലവഴിക്കുന്നത്, വില്‍ക്കാന്‍ സഹായിക്കുന്നത് السِّلْعَةُ    :     കച്ചവടച്ചരക്ക്, കച്ചവട വസ്തു مُمْحِقَةٌ    :    ഇല്ലാതെയാക്കുന്നത്, നശിപ്പിക്കുന്നത് لِلْبَرَكَةِ      :    അനുഗ്രഹം, നന്മയുടെ വര്‍ദ്ധനവ് തഖ് രീജ് ബുഖാരി: 2087 (അല്ലാഹു പലിശയെ മായ്ച്ചു കളയും, ദാനധര്‍മ്മങ്ങളെ വളര്‍ത്തുകയും ചെയ്യുമെന്ന് അറിയിക്കുന്ന അദ്ധ്യായം. അല്ലാഹു കൊടിയ നിഷേധിയെയും അധര്‍മ്മകാരിയെയും ഇഷ്ടപ്പെടുന്നില്ല.) മുസ്‌ലിം: 1606 (കച്ചവടത്തില്‍ സത്യം ചെയ്യല്‍ വിലക്കപ്പെട്ടിരിക്കുന്നു എന്നറ...

എല്ലാ കാര്യങ്ങളും ശരിയായി കിട്ടണോ?

Image
നബി ﷺ തൻ്റെ മകൾ ഫാത്വിമക്ക് പഠിപ്പിച്ചു നൽകിയ മനോഹരമായ ഒരു പ്രാർത്ഥന!

സ്വര്‍ഗ പ്രവേശനത്തിന്… നരക വിമോചനത്തിന്…

ഹദീഥ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الجَنَّةُ بِالمَكَارِهِ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:  “നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.” പദാനുപദ അര്‍ഥം حُجِبَتْ      :     ആയാല്‍. النَّارُ           :   നരകം. بِالشَّهَوَاتِ  :   ദേഹേഛകള്‍ കൊണ്ട് الجَنَّةُ          :   സ്വര്‍ഗം. بِالمَكَارِهِ     :    വെറുക്കപ്പെട്ടവ. തഖ് രീജ് ബുഖാരി: 6487 (നരകം വെറുക്കപ്പെട്ട കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്ന അദ്ധ്യായം) മുസ്‌ലിം: 2822-2823 (സ്വര്‍ഗത്തെയും അതിലെ അനുഗ്രഹങ്ങളെയും സ്വര്‍ഗവാസികളെയും കുറിച്ച് അറിയിക്കുന്ന അദ്ധ്യായത്തിന്റെ തുടക്കത്തില്‍) പാഠങ്ങള്‍ 1- സമാനമായ മറ്റൊരു ഹദീഥ്: عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: ...

നിന്റെ ജീവിതത്തിലെ ഇരുട്ടുകളെ പ്രകാശമാക്കുന്ന മൂന്ന് പ്രാർത്ഥനകൾ

Image
നിന്റെ ജീവിതത്തിലെ ഇരുട്ടുകളെ പ്രകാശമാക്കുന്ന മൂന്ന് പ്രാർത്ഥനകൾ

ദൈനംദിന നിയന്താവ് (സൂറ: റഹ്‌മാൻ Part-11

Image
ദൈനംദിന നിയന്താവ് (സൂറ: റഹ്‌മാൻ Part-11-Tafseer of Surah Ar-Rahman-Malayalam

ഉറക്കത്തിൽ ഉപദ്രവകരമായ സ്വപ്നനങ്ങൾ കാണാതിരിക്കാൻ!

Image
ഉറക്കത്തിൽ ഉപദ്രവകരമായ സ്വപ്നനങ്ങൾ കാണാതിരിക്കാൻ! മനസ്സിനെ ആഴത്തിൽ ബാധിക്കുന്ന ഉപദ്രവകരമായ സ്വപ്നങ്ങളെ കുറിച്ച് പരാതി പറയുന്ന ചിലരെ കാണാം. ഭീതി നിറഞ്ഞ സ്വപ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്ന ചില സുന്നത്തുകൾ

നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന!

Image
നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന! നബി ﷺ തൻ്റെയരികിലാകുമ്പോൾ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത് ഈ പ്രാർത്ഥനയായിരുന്നു എന്ന് ഉമ്മു സലമഃ വിവരിക്കുന്നു. നാമീ പ്രാർത്ഥന എത്ര മാത്രം അധികരിപ്പിക്കാറുണ്ട്?!

സ്ത്രീകളെ നരകത്തിലെത്തിക്കുന്ന രണ്ട് കാര്യങ്ങൾ.

Image
സ്ത്രീകളെ നരകത്തിലെത്തിക്കുന്ന രണ്ട് കാര്യങ്ങൾ.

അല്ലാഹു ഭംഗിയുള്ളവനാണ്!

Image
അല്ലാഹു ഭംഗിയുള്ളവനാണ്! അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ ഒന്നാണ് അവൻ അതീവ ഭംഗിയുള്ളവനാണെന്നത്. അവൻ്റെ നാമങ്ങളിലൊന്നാണ് 'അൽ-ജമീൽ' എന്നത്. ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ചില പാഠങ്ങൾ.

എങ്ങനെ നബി ﷺ യെ സ്വപ്നത്തിൽ കാണാൻ സാധിക്കും?!

Image
എങ്ങനെ നബി ﷺ യെ സ്വപ്നത്തിൽ കാണാൻ സാധിക്കും?! അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കാത്ത ഏതു മുസ്ലിമുണ്ട്? അവിടുത്തെ സ്വപ്നത്തിൽ കാണാൻ സാധിക്കുമോ?!

തിന്മകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ലേ?!

Image
തിന്മകൾ വരിഞ്ഞു മുറുക്കുന്നു ചിലരെ. ഇവയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?! ഇതാ ഇസ്ലാമികമായ ചില പാഠങ്ങളും ഓർമ്മപ്പെടുത്തലുകളും.

നബി -ﷺ- യുടെ ശഫാഅത് തടയുന്ന കാര്യങ്ങൾ!

Image
നബി -ﷺ- യുടെ ശഫാഅത് തടയുന്ന കാര്യങ്ങൾ! പരലോകത്ത് ശഫാഅത് ലഭിക്കാൻ തടസ്സമാകുന്ന അനേകം കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില വിഷയങ്ങൾ കേൾക്കാം.

മനോഹരമായ ഖുർആൻ പാരായണം

Image

നബി ﷺ യുടെ ശഫാഅത് ലഭിക്കാൻ എന്തു ചെയ്യണം?

Image

മീസാനിൽ ഏറ്റവും കനം തൂങ്ങുന്ന മൂന്ന് നന്മകൾ!

Image

നരകത്തിൽ കരിക്കട്ടയായി തീർന്നവർ സ്വർഗത്തിലേക്ക് വരുന്ന രൂപം!

Image

മനോഹരമായ ഖുർആൻ പാരായണം

Image

സവാദും ഉമൈറും പ്രവേശിച്ച സ്വർഗത്തിനായി നാമെന്തു ചെയ്തു?

Image

അപകടങ്ങളും അസൂയയും കണ്ണേറും നിഷ്പ്രയാസം ഇല്ലാതാക്കാം

Image

പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയായതാണ്. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയായതാണ്.” പദാനുപദ അര്‍ഥം طَعَامُ          :   ഭക്ഷണം الإِثْنَيْنِ       :  രണ്ട്/രണ്ടു പേര്‍ كَافِي            :   മതിയായതാണ് الثَّلَاثَةِ       :   മൂന്ന്‍/മൂന്ന്‍ പേര്‍ الأَرْبَعَةِ       :    നാല്/നാലു പേര്‍ തഖ് രീജ് ബുഖാരി: 5392 (ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയായതാണ്) മുസ്‌ലിം: 2058 (ഭക്ഷണം കുറച്ചാണെങ്കിലും പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത) പാഠങ്ങള്‍ 1- ഹദീഥിന്റെ ആശയം: രണ്ടാളുകളുടെ വയറു നിറക്കുന്ന ഭക്ഷണം മൂന്നു പേര്‍ക്ക് -വയറു നിറഞ്ഞില്ലെങ്കില്‍ കൂടി- വിശപ്പടക്കാന്‍ മതിയാകും. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും ഇത് പോലെ തികയും. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൂടി ഭക്ഷണം പങ്കു വെക്കാനും, അവരെ കൂടി തങ്ങളുടെ വിഭവങ്ങളില്‍ പങ്കാളികളാക്കാ...