02. റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

ഇതും ചെല്ലാവുന്നതാണ്

رَبَّنـا وَلَكَ الحَمْـدُ حَمْـداً كَثـيراً طَيِّـباً مُـبارَكاً فيه

(البخاري:٧٩٩)

ഞങ്ങളുടെ റബ്ബേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും;അത്യധികം സ്തുത്യര്‍ഹമായതും, എണ്ണമറ്റതും, അതിവിശിഷ്ടമായതും, അനുഗ്രഹീതമായതുമായ സ്തുതിയും നന്ദിയും

റബ്ബനാ വലകല്‍-ഹംദു, ഹംദന്‍ കസീറന്‍, ത്വയ്യിബന്‍ മുബാറകന്‍ ഫീഹി


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും