06. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകൾ ; 
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.

اللّهُـمَّ إِنِّـي أَعوذُ بِكَ مِنَ البُخْـل، وَأَعوذُ بِكَ مِنَ الجُـبْن، وَأَعوذُ بِكَ مِنْ أَنْ أُرَدَّ إِلى أَرْذَلِ الـعُمُر، وَأََعوذُ بِكَ مِنْ فِتْنَـةِ الدُّنْـيا  وَأََعوذُ بِكَ مِنْ عَـذابِ القَـبْر

(البخاري:٢٣٧٠)

അല്ലാഹുവേ! പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലെ ജീവശ്ശവമാവുന്നതിൽ നിന്നും.ഭൗതിക വിപത്തുകളില്‍ നിന്നും,കഠിനപരീക്ഷണത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും തേടുന്നു

അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ബുഖ്’ലി, വ അഊദുബിക മിനല്‍ ജുബ്നി, വ അഊദുബിക അന്‍ അറുദ്ദ ഇലാ അര്‍ദലില്‍ ഉമുരി, വ അഊദുബിക മിന്‍ ഫിത്ത്നതി-ദ്ദുന്‍യാ വ അദാബില്‍ ക്വബ്റി

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന