എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്റുകൾ '33,33,34' തവണ വീതം: سُبْحانَ الله (ثلاثاً وثلاثين) والحمدُ لله (ثلاثاً وثلاثين) واللهُ أكْبرُ (أربعاً وثلاثينَ) (البخاري: ٦٣١٨،مسلم: ٢٧٢٧, ٢٧٢٨) അല്ലാഹു എത്രയധികം പരിശുദ്ധന്!" (മുപ്പത്തിമൂന്ന് തവണ ചൊല്ലുക) എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്! (മുപ്പത്തിമൂന്ന് തവണ ചൊല്ലുക) അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്! (മുപ്പത്തി നാല് തവണചൊല്ലുക) സുബ്ഹാനല്ലാഹ് (33), അല്‍ഹംദുലില്ലാഹ്.(33), അല്ലാഹു അക്ബര്‍. (34 ). നബി(സ)അരുളി::"ഹെ,ഫാത്തിമാ(റ),നിനക്ക് വേലക്കാരെക്കാളും ഇഹപര ഉത്തമ ,സഹായം,ശക്തി(ഖൈർ)ലഭിക്കുന്നതായ ഒരു കാര്യം ഞാൻ പഠിപ്പിച്ചുതരാം,നീ ദിവസവും ഉറക്കവിരിപ്പിലേക്ക് പോകുമ്പോൾ ഈ (മുകളിലെ)ദിക്റുകൾ ചൊല്ലുക."
ഫർള് നമസ്ക്കാര ശേഷം ദുഅ ചെയ്യുന്നത് തെറ്റാണോ ?
ReplyDelete