വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന بِسْمِ الله (صححه الألباني في صحيح الجامع: ٣٦١٠) (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറയുക. ശേഷം വസ്ത്രം അഴിക്കുക ബിസ്മില്ലാഹ് നബി (സ) പറഞ്ഞു: “ആദം സന്തതികളുടെ നഗ്നതകളുടെയും ജിന്നുകളുടെ ദൃഷ്ടികളുടെയും ഇടയിലുള്ള മറക്ക്: ഒരാൾ തന്റെ വസ്ത്രം നീക്കുമ്പോൾ ‘ബിസ്മില്ലാഹ്’ ചൊല്ലലാണ്.” (സ്വഹീഹുൽ ജാമിഅ്: 3610)