വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ الله

(صححه الألباني في صحيح الجامع: ٣٦١٠)

(അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് പറയുക. ശേഷം വസ്ത്രം അഴിക്കുക

ബിസ്മില്ലാഹ്

ന‌ബി (സ) പറഞ്ഞു: “ആ‌ദം സ‌ന്ത‌തി‌ക‌ളു‌ടെ ന‌ഗ്ന‌ത‌കളു‌ടെ‌യും ജി‌ന്നു‌ക‌ളു‌ടെ ദൃ‌ഷ്ടി‌ക‌ളു‌ടെ‌യും ഇ‌ട‌യി‌ലു‌ള്ള മ‌റ‌ക്ക്‌: ഒ‌രാൾ ത‌ന്റെ വ‌സ്‌‌ത്രം നീക്കുമ്പോൾ ‘ബി‌സ്‌‌മി‌ല്ലാ‌ഹ്‌’ ചൊ‌ല്ല‌ലാ‌ണ്‌.” (സ്വഹീഹുൽ ജാമി‌അ്: 3610)

Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക