പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന تُبْلَى وَيُخْلِفُ اللهُ تَعَالَى (صححه الألباني في سنن أبي داود: ٤٠٢٠) താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ തുബ്‌ലാ വ യുഖ്‌ലിഫുല്ലാഹു തആലാ