Posts

Showing posts with the label 01 - ശൗചാലയം

ശൗചാലയത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശൗചാലയത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ (البخاري: ١٤٢ ومسلم: ٣٧٥) അല്ലാഹുവേ! എല്ലാ ആണ്‍ പെണ്‍ പിശാചില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഖുബുസി വൽ ഖബാഇസി