01. ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാർ‌ത്ഥ‌ന

ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാർ‌ത്ഥ‌ന

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ(*)، فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ(**)

( صححه الألباني في سنن الترمذي:٥٨٠ وفي سنن أبي داود:١٤١٤(*) سورة المؤمنون:١٤ وصححه أبي داود:٦٠/٢(**))

എന്‍റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!

സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി (ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍)


Comments

Popular posts from this blog

01. വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ

ആളില്ലാത്ത വീട്ടിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

18. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ആരാണ് റബ്ബ്

അനിസ്ലാമിക ആഘോഷങ്ങൾക്ക് ആശംസ നൽകുന്നത് അനുവദനീയമാണോ?!

സൂറ: ഫാത്തിഹ: