03. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

حَسْبُـنا اللهُ وَنِعْـمَ الوَكـيل

(البخاري:٤٥٦٣)

നമുക്ക് (നമ്മുടെ രക്ഷശിക്ഷാ കണക്കുനോക്കുവാന്‍) അല്ലാഹു (മാത്രം) മതി. വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നവരുടെ കാര്യം തീരുമാനിക്കുന്നതില്‍ (നിര്‍വ്വഹിച്ചുകൊടുക്കുന്നതില്‍) അവന്‍ അത്യുത്തമനാകുന്നു

ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍


Comments