04. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന

اللهُـمِّ عَبْـدُكَ وَابْنُ أَمَـتِك، احْتـاجَ إِلى رَحْمَـتِك، وَأَنْتَ غَنِـيٌّ عَنْ عَذابِـه، إِنْ كانَ مُحْـسِناً فَزِدْ في حَسَـناتِه، وَإِنْ كانَ مُسـيئاً فَتَـجاوَزْ عَنْـه

(الحاكم:٣٥٩/١ وقال:إسناد صحيح،ووافقه الذهبي)

അല്ലാഹുവേ! നിന്റെ അടിമയും ആരാധകനും, നിന്റെ അടിമസ്ത്രീയുടെ പുത്രൻ (പുത്രി) ഇതാ നിന്റെ കാരുണ്യത്തിന് ഏറെ ആവശ്യമായിരിക്കുന്നു. നീ ഇയാളെ ശിക്ഷിക്കേണ്ട ആവശ്യമില്ലാത്തവനാണ് ഇയാള്‍ നന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍. അവന്റെ നന്മയെ (പ്രതിഫലത്തെ) നീ വര്‍ദ്ധിപ്പിക്കേണമേ. ഇയാള്‍ തിന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍ അത് നീ വിട്ടുവീഴ്ച ചെയ്യേണമേ

അല്ലാഹുമ്മ അബ്ദുക്ക വബ്നു അമതിക്ക-ഹ്താജ ഇലാ റഹ്മതിക്ക, വഅന്‍ത ഗനിയ്യുന്‍ അന്‍ അദാബിഹി, ഇന്‍ കാന മുഹ്സിനന്‍ ഫസിദ് ഫീ ഹസനാതിഹി, വ ഇന്‍ കാന മുസീഅന്‍ ഫതജാവസ് അന്‍ഹ്


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന