04. പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന

പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന

إِلُبِسْ جَدِيداً وَعِشْ حَمِيداً وَمُتْ شَهِيداً

(صححه الألباني في سنن ابن ماجة : ٣٥٥٨)

നീ പുതിയ വസ്ത്രം അണിയുക, പ്രശംസിക്കപ്പെടുന്നവനായി ജീവിക്കുക, അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിയായി മരിക്കുകയും ചെയ്യുക

ഇല്‍ബസ് ജദീദന്‍, വ-ഗിശ് ഹമീദന്‍, വ-മുത് ശഹീദന്‍

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)