05. സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിൽ ഇതും ചൊ‌ല്ലാവുന്നതാണ്

سُبْـحانَ ذي الْجَبَـروت ، والمَلَكـوت ، والكِبْـرِياء ، وَالعَظَمَـه

(صححه الألباني في سنن أبي داود:٨٧٣وفي سنن النسائي:١١٣٢)

സര്‍വ്വശക്തിയുള്ളവനും; പരമാധികാരമുള്ളവനും, പരമാധിപത്യമുള്ളവനും; അതീവ പ്രൌഡിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍

സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന