05.പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، اللَّهُمَّ افْتَحْ لِي أَبْوَابَ فَضْلِكَ

(صححه الألباني في سنن ابن ماجه: 772)

അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ റസൂലിന്റെ മേൽ രക്ഷയും സമാധാനവുമുണ്ടാകട്ടെ. അല്ലാഹുവേ നിന്റെ ഉപജീവനവിഭവത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ

ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി അല്ലാഹുമ്മഫ്‌ത‌ഹ്‌ലീ അബ്‌വാബ ഫള്വ്‌ലിക

Comments