05. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ചുവടെവരുന്ന ദിക്ര്‍ മുപ്പത്തിമൂന്നു തവണ ചൊല്ലുക:

سُبْحَانَ اللهِ

الْحَمْدُ لِلهِّ

اللهُ أَكْبَ

(مسلم:٥٩٧)

അല്ലാഹു എത്രയധികം പരിശുദ്ധന്‍

എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്

അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍

സുബ്ഹാനല്ലാഹ്

അല്‍ഹംദുലില്ലാഹ്

അല്ലാഹു അക്ബര്‍


Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)