06. യാ‌ത്ര അ‌യ‌ക്കു‌ന്ന‌വർ‌ക്കു‌വേ‌ണ്ടി യാ‌ത്ര‌ക്കാ‌ര‌ന്റെ പ്രാർ‌ത്ഥ‌ന

യാ‌ത്ര അ‌യ‌ക്കു‌ന്ന‌വർ‌ക്കു‌വേ‌ണ്ടി യാ‌ത്ര‌ക്കാ‌ര‌ന്റെ പ്രാർ‌ത്ഥ‌ന

أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه

(صححه الألباني في سنن ابن ماجة : ٢٨٢٥)

ഞാന്‍ യാത്ര പോകുമ്പോള്‍ നിങ്ങളെ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴായിപോകുകയേ ഇല്ല

അസ്തവ്ദിഉകുമുല്ലാഹല്ലദീ ലാ തള്വീഉ വദാഇഉഹു.

Comments