08. യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت

(حسن الألباني في سنن الترمذي:٣٤٤٤)

അല്ലാഹു താങ്കളില്‍ അല്ലാഹുവെ ഭയന്ന്‍ തിന്മ വെടിയല്‍ (തഖ്വ) നല്‍കുകയും, താങ്കളുടെ പാപം പൊറുക്കുകയും, താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് അല്ലാഹു എല്ലാ നന്മകളും എളുപ്പമാക്കിത്തരികയും ചെയ്യട്ടെ.

സവ്ദക്കല്ലാഹു തഖ്‌വ , വഗഫറ ദന്‍ബക്ക, വയസ്സറ ലക്കല്‍ ഖൈറ ഹൈസുമാ കുന്‍ത

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)