10. യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുള്ള  പ്രാര്‍ത്ഥന

ഉയരം കയറുമ്പോൾ

اللهُ أَكْـبَر

അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്.

അല്ലാഹു അക്ബര്‍

ഉയരം ഇറങ്ങുമ്പോൾ

سُبْـحانَ الله

(البخاري : ٢٩٩٣)

അല്ലാഹു എത്രയധികം പരിശുദ്ധന്‍!

സുബ്ഹാനല്ലാഹ്

Download and Support Adkaar app    https://play.google.com/store/apps/details?id=com.adkaar.adkaarapp 

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)