13. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

രാവിലെ നൂറു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:

سُبْحـانَ اللهِ وَبِحَمْـدِهِ 

(مأة مرة)(مسلم:٢٦٩٢)

അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും!

സുബ്ഹാനല്ലാഹി വബിഹംദിഹി

Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം