18. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും രാവിലെയോ മറ്റൊ ‘100’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന

أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ (مأة مرة في اليوم)

( مسلم: ٢٧٠٢)

അല്ലാഹുവേ! നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു

അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലയ്ഹി

(ഇ‌ബ്‌‌നു ഉ‌മർ വിൽ നി‌ന്ന്‌ നി‌വേ‌ദ‌നം: റ‌സൂ‌ലു‌ല്ലാ‌ഹി ﷺ പ‌റ‌ഞ്ഞു: “ജ‌ന‌ങ്ങ‌ളേ, നി‌ങ്ങൾ അ‌ല്ലാ‌ഹു‌വി‌ലേ‌ക്ക്‌ പാ‌ശ്ചാ‌ത്ത‌പി‌ച്ചു മ‌ട‌ങ്ങു‌വിൻ! അ‌വ‌നോ‌ട്‌ നി‌ങ്ങൾ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌വീൻ! എ‌ന്തെ‌ന്നാൽ, ഞാൻ ത‌ന്നെ ഒ‌രു ദി‌വ‌സം നൂ‌റു ത‌വ‌ണ അ‌വ‌നോ‌ട്‌ തൗ‌ബ ചെ‌യ്യാ‌റു‌ണ്ട്‌.” -‌സ്വ‌ഹീ‌ഹ്‌ മു‌സ്‌‌ലിം, അ‌ഹ്‌‌മ‌ദ്‌)

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന