ശത്രുവിന് മേലുള്ള പ്രാര്‍ത്ഥന

ശത്രുവിന് മേലുള്ള പ്രാര്‍ത്ഥന

اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم

(البخاري:٢٩٣٣ ومسلم:١٧٤٢)

വേദഗ്രന്ഥം (ഖുര്‍ആന്‍..) ഇറക്കിയവനും വേഗത്തില്‍ (നന്മ, തിന്മ) കണക്ക് നോക്കുന്നവനുമായ അല്ലാഹുവേ! ശത്രു വിഭാഗങ്ങളെ (അവരുടെ തിന്മയെ) നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ! അവരെ പരാജയപ്പെടുത്തുകയും അവരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യേണമേ!

അല്ലാഹുമ്മ മുന്‍ദിലല്‍ കിതാബ, സരീഅല്‍ ഹിസാബ, അല്ലാഹുമ്മ-ഹ്ദിമില്‍ അഹ്സാബ, അല്ലാഹുമ്മ-ഹ്ദിംഹും വ സല്‍സില്‍ഹും


Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)