സന്തോഷകാര്യങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി ചെയ്യേണ്ട രൂപം

സന്തോഷകാര്യങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി ചെയ്യേണ്ട രൂപം

വ‌ല്ല സ‌ന്തോ‌ഷ‌വു‌മു‌ണ്ടാ‌യാൽ സു‌ജൂ‌ദ്‌ ചെ‌യ്‌‌ത്‌ അല്ലാഹു‌വി‌ന്‌ സ്‌‌തു‌തി‌യും ന‌ന്ദി‌യും അർ‌പ്പി‌ക്കു‌ക

عَنْ أَبِي بَكْرَةَ(ر) أَنَّ النَّبِيَّ(ص) كَانَ إِذَا أَتَاهُ أَمْرٌ يَسُرُّهُ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شُكْرًا لِلهِ تَبَارَكَ وَتَعَالَى

(حسنه الألباني في سنن ابن ماجة :۱۳۶۴ )

അബൂബക്കറ (റ) നിവേദനം: “സന്തോഷമുളവാക്കുന്ന വല്ല കാര്യവും നബി(സ)ക്ക് വന്നെത്തിയാല്‍, എല്ലാ അനുഗ്രഹങ്ങളുടെയും ദാ‌താ‌വാ‌യ അല്ലാഹുവിന് നബി(സ) സു‌ജൂ‌ദ്‌ ചെ‌യ്‌‌ത്‌ സ്‌‌തു‌തി‌യും ന‌ന്ദി‌യും അർ‌പ്പി‌ച്ചി‌രു‌ന്നു"


Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം