Popular posts from this blog
അവിശ്വാസികൾ മരണപ്പെടുമ്പോൾ
തഹജ്ജുദ് നമസ്കാരത്തിന്റെ മനോഹാരിത
പ്രവാചക ജീവചരിത്രം-Part-54/സാമ്പത്തിക പരിഷ്കരണങ്ങൾ/Life History Of Prophet ﷺ
കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന
കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന കോഴി കൂവുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന اللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ (البخاري:٣٣٠٣ ومسلم:٢٧٢٩) അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നു ഞാൻ തേടുന്നു അല്ലാഹുമ്മ ഇന്നീ അസ്അലുക മിന് ഫള്ലിക. കഴുത കരയുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم ശപിക്കപെട്ട പിശാചിൽ നിന്നും അല്ലാഹുവോട് ഞാൻ രക്ഷ തേടുന്നു അല്ലാഹുമ്മ-അ്സ്വിംനീ മിന ശ്വൈത്ത്വാനി അറജീം നബി (സ) അരുളി : “കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക; കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക”
റൌദ്വയെ കുറിച്ച് ചിലത്…
ഹദീസ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ، وَمِنْبَرِي عَلَى حَوْضِي» അര്‍ഥം അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ വീടിനും എന്റെ മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒരു പൂന്തോപ്പാണ്. എന്റെ മിമ്പര്‍ എന്റെ ‘ഹൌദ്വിന്’ മുകളില്‍ ആയിരിക്കും.” പദാനുപദ അര്‍ഥം مَا بَيْنَ : ഇടയിലുള്ളത് بَيْتِي : എന്റെ വീട് مِنْبَرِي : എന്റെ മിമ്പര്‍ رَوْضَةٌ : പൂന്തോട്ടം/പൂന്ത...
06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്കാന് ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന
ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്കാന് ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന اللّهُـمَّ أَطْعِمْ مَنْ أَطْعَمَنِي، وَاسْقِ مَنْ أَسْقَانِي (مسلم:٢٠٥٥) അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ അല്ലാഹുമ്മ അത്വ്ഇം മന് അത്വ്അമനീ, വസ്കി മന് അസ്കാനീ.
Assalamu alaikum everyone from miami florida
ReplyDeleteوعليكم السلام ورحمة الله وبركاته
ReplyDeleteMuhammad from Kozikode