01. ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ

ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ

الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ

(البخاري : ٢٣١٢ ومسلم: ٢٧١١)

നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ്  നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ് !

അല്‍ഹംദു-ലില്ലാഹി-ല്ലദീ അഹ്’യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്‍

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന