01. നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ  ചൊല്ലാവുന്നതാണ്:

سُبْـحانَ رَبِّـيَ الْعَظـيم

( مسلم:٧٧٢ وصححه الألباني في سنن أبي ماجة:٨٨٨)

അതിമഹത്വമുള്ള എന്റെ സൃഷ്ടാവും സംരക്ഷകനും അന്നദാതാവുമായ റബ്ബ് എത്രയധികം പരിശുദ്ധന്‍! 
(മൂന്ന് തവണ പറയുക).

സുബ്ഹാന റബ്ബി-അല്‍-അളീം

നബി (സ) അരുളി :  നിങ്ങൾ റുകൂഇൽ അത്യുന്നതനായ അല്ലാഹുവിന്റെ 'അളമത്ത്' (അതിമഹത്വം) അത്യതികം ഊർജജസ്വലതയോടെ വാഴ്ത്തുക


Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം