02. രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

أَسْأَلُ اللهَ الْعَظِيمِ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (سبع مرات)

( صححه الألباني في سنن أبي داود:٣١٠٦ وفي سنن الترمذي׃٢٠٨٣ )

അതിഗാംഭീര്യമുള്ള ‘അര്‍ശ്’ന്‍റെ (അല്ലാഹുവിന്‍റെ പരമാധികാര പീഠത്തിന്‍റെ) റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു (ഏഴ് തവണ പറയുക)

അസ്അലുല്ലാഹല്‍ അളീമ, റബ്ബില്‍ അര്‍ശില്‍ അളീമി, അന്‍ യശ്ഫീക

നബി(സ) അരുളി : ഇങ്ങനെ ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ രോഗിക്ക്‌ അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല!
(അ‌ബൂദാവൂദ്: 3106 -അൽബാനി സ്വഹീഹാക്കിയത്)


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന