02. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ أَنْتَ عَضُـدي، وَأَنْتَ نَصـيري، بِكَ أَجـولُ وَبِكَ أَصـولُ وَبِكَ أُقـاتِل

(صححه الألباني في سنن أبي داود:٢٦٣٢)

അല്ലാഹുവേ! നീയാണ് എന്നെ തുണക്കുന്നവന്‍. നീയാണ് എന്നെ സഹായിക്കുന്നവന്‍. നിന്‍റെ സഹായം കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) സഞ്ചരിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെ) അക്രമിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) പോരാടുന്നു

അല്ലാഹുമ്മ അന്‍ത ഗളുദീ, വ അന്‍ത നസ്വീറീ, ബിക അഹൂലു വ ബിക അസ്വൂലു വ ബിക ഉഖാതിലു


Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)