02. ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ

ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ

اللهُـمِّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً

(البخاري بين حديث رقم:١٣٣٤ و ١٣٣٥)

അല്ലാഹുവേ! ഇവനെ ഞങ്ങള്‍ക്ക്‌ (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ

അല്ലാഹുമ്മ-ജ്അല്‍ഹു ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍


Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം