02. സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിൽ ഇതും ചൊ‌ല്ലാവുന്നതാണ്

سُبْـحانَكَ اللّهُـمَّ رَبَّـنا وَبِحَـمْدِكَ ، اللّهُـمَّ اغْفِرْ لي

(البخاري:٢٩٥ ومسلم:٤٨١)

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തു തരേണമേ

സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ വബിഹംദിക, അല്ലാഹുമ്മ-ഗ്ഫിര്‍ലീ


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന