03. വുദുവില്‍ നിന്ന് വിരമിച്ചാലുള്ള പ്രാര്‍ത്ഥന

വുദുവില്‍ നിന്ന് വിരമിച്ചാലുള്ള പ്രാര്‍ത്ഥന

اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

(صححه الألباني في سنن الترمذي:٥٥)

അല്ലാഹുവേ! നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ

അല്ലാഹുമ്മ-ജ്അല്‍നീ മിന-ത്തവ്വാബീന, വ-ജ്അല്‍നീ മിന-ല്‍-മുതത്വഹ്ഹരീന്‍

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)