03. സലാം അധികരിപ്പിക്കുന്നതിന്റെ ഗുണങ്ങൾ

സലാം (‘അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ!’ എന്ന പ്രാര്‍ത്ഥന, ഇസ്‌ലാമിക അഭിവാദ്യം) അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

അബ്ദുല്ലാഹ് ബ്ന്‍ഉമര്‍ (റ) നിവേദനം: ഒരാള്‍ നബി (സ) യോട് ചോദിച്ചു : ശ്രേഷ്ഠമായ ഇസ്ലാമെന്താണ് ? അവിടുന്ന് അരുളി: ‘ഭക്ഷണം കൊടുക്കുക, നിനക്ക് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക എന്നതാണ്
(البخاري:١٢ ومسلم:٣٩)

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന