04. സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിൽ ഇതും ചൊ‌ല്ലാവുന്നതാണ്

اللّهُـمَّ لَكَ سَـجَدْتُ وَبِـكَ آمَنْـت ، وَلَكَ أَسْلَـمْت ، سَجَـدَ وَجْهـي للَّـذي خَلَقَـهُ وَصَـوَّرَهُ وَشَقَّ سَمْـعَـهُ وَبَصَـرَه ، تَبـارَكَ اللهُ أَحْسـنُ الخـالِقيـن

(مسلم:٧٧١)

അല്ലാഹുവേ! നിനക്ക് ഞാനിതാ സുജൂദും സാഷ്ടാംഗവും ചെയ്തിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിക്കുകയും നിനക്ക് ഞാന്‍ കീഴ്പെടുകയും ചെയ്തിരിക്കുന്നു. എന്റെ മുഖത്തെ സൃഷ്ടിക്കുകയും രൂപം നല്‍കുകയും, കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തവന്‍ (അല്ലാഹുവിന്) എന്റെ മുഖം സുജൂദ്‌ ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവാകുന്നു

അല്ലാഹുമ്മ ലക സജദ്തു, വബിക ആമന്‍തു, വലക അസ്‌ലംതു, സജദ വജ്ഹിയ ലില്ലദീ ഖലകഹു വ സ്വവ്വറഹു, വ ശക്ക സംഅഹു വ ബസ്വറഹു,  തബാറക്കല്ലാഹു അഹ്സനുല്‍ ഖാലികീന്‍


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന