04. അങ്ങാടിയിൽ പ്രവേശിക്കുമ്പോയുള്ള പ്രാർത്ഥന

യാത്രയിൽ ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها

(صححه الألباني في صحيح الكلم الطيب:١٧٩ والنسائي في الكبرى:٨٨٢٦-٨٨٢٧)

ഏഴാകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്‍റെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും, ഉടമയും...), ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്‍റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കപ്പെടുന്നതിന്‍റെയും റബ്ബുമായ അല്ലാഹുവേ! ഈ ഗ്രാമത്തിന്‍റെ (പട്ടണത്തിന്‍റെ സ്ഥലത്തിന്‍റെ...) നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്‍റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു

അല്ലാഹുമ്മ റബ്ബ സ്സമാവാത്തി സ്സബ്ഇ വമാ അള്ലല്‍ന, വ റബ്ബല്‍ അര്‍ളീന സ്സബ്ഇ വ മാ അക്ലല്‍ന , വറബ്ബ ശ്വൈയാത്വീന വമാ അള്വലല്ന  , വ റബ്ബ രിയ്യാഹി വമാ ദറയ്ന, അസ്അലുക്ക ഖൈറ ഹാദിഹില്‍ കര്‍യതി വഖൈറ അഹ്ലിഹാ, വ ഖൈറ മാ ഫീഹാ , വഅഊദു ബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി അഹ്ലിഹാ, വശര്‍രി മാ ഫീഹാ.

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന