06. സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിൽ ഇതും ചൊ‌ല്ലാവുന്നതാണ് ചെല്ലവുന്നതാണ്

اللّهُـمَّ اغْفِـرْ لي ذَنْـبي كُلَّـه ، دِقَّـهُ وَجِلَّـه ، وَأَوَّلَـهُ وَآخِـرَه وَعَلانِيَّتَـهُ وَسِـرَّه

(مسلم:٤٨٣)

അല്ലാഹുവേ! എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ. അതിലെ ചെറുതും വലുതും ആദ്യംചെയ്തതും ഭാവിയില്‍ ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും

അല്ലാഹുമ്മ-ഗ്ഫിര്‍ലീ ദന്‍ബീ കുല്ലഹു, ദിക്കഹു വ ജില്ലഹു, വ അവ്വലഹു വ ആഖിറഹു, വ അലാനിയ്യതഹു വ സിര്‍റഹു


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന