07. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ

(صححه الألباني في سنن ابن ماجة: ٧٧٣ )

മുഹമ്മദ്‌ നബിയുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ,അല്ലാഹുവേ! ശപിക്കപെട്ട പിശാചിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ

അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിനാ മുഹമ്മദിൻ ,അല്ലാഹുമ്മ ഇഅ്സ്വിംനീ മിന ശൈയ്ത്വാനിര്‍റജീം

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)