10. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً : (ثلاث مرات)

( السلسلة الصحيحة: ٢٦٨٦)

അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നംനല്‍കുന്നവനുമെല്ലാമായ) റബ്ബായും; ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും; മുഹമ്മദ്‌ (സ)യെ (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു

റളീത്തു ബില്ലാഹി റബ്ബന്‍, വബില്‍ ഇസ്ലാമി ദീനന്‍, വബി മുഹമ്മദിന്‍(സ) നബിയ്യന്‍

Comments