10. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
ചുവടെ വരുന്ന ദിക്റ് സുബ്ഹിക്ക് ശേഷം ചൊല്ലുക:
اَللهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً
(البخاري:٦٣٨٢ وفي سنن أبي داود:١٥٣٨)
അല്ലാഹുവേ! ഉപകാരപ്രദമായ വിജ്ഞാനവും, വിശുദ്ധിയുള്ള ഉപജീവനവും, (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു.
അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍ വ രിദ്ഖന്‍ ത്വയ്യിബന്‍ വഅമലന്‍ മുതഖബ്ബലന്‍
Comments
Post a Comment