16. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
ദിവസവും രാവിലെ ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
(مسلم:٢٧٢٦)
അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയോളവും അവന്റെ അര്‍ശിന്റെ (അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) ഭാരത്തോളവും, അവന്റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോളവുമുള്ള സ്തുതിയും നന്ദിയും
സുബ്ഹാനല്ലാഹി വബിഹംദിഹി : അദദ ഖല്‍കിഹി, വ രിളാ നഫ്സിഹി, വദിനത അര്‍ശിഹി, വ മിദാദ കലിമാതിഹി
Comments
Post a Comment