Popular posts from this blog
ശുപാർശകൾ ചെയ്യുക
ശുപാർശകൾ ചെയ്യുക വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നൻമയിൽ ഒരു പങ്ക് അവന്നുണ്ടായിരിക്കും. (സൂറ: നിസാഅ്: 85) അബൂമൂസ(റ)വിൽ നിവേദനം: നബി(സ)യുടെ അടുക്കൽ എന്തെങ്കിലും കാര്യനിർവഹണത്തിന് സഹായാഭ്യാർത്ഥനയുമായി ആരെങ്കിലും വന്നാൽ അവിടുന്ന് ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ ശുപാർശ ചെയ്യുക; നിങ്ങൾക്ക് അതിന്റെ പ്രതിഫലം ലഭിക്കും. അല്ലാഹു അവന്റെ ദൂതന്റെ നാവിലൂടെ അവനിഷ്ടപ്പെട്ടത് മാത്രമേ വിധിക്കുകയുള്ളൂ. (മുത്തഫഖുൻ അലൈഹി) ബരീറ(റ)യുടെയും അവരുടെ ഭർത്താവിന്റെയും സംഭവം പറയുന്ന ദീർഘമായ ഹദീസിൽ ഇബ്നു അബ്ബാസ് (റ) ഇങ്ങിനെ നിവേദനം ചെയ്യുന്നത് കാണാം: നബി(സ) ബരീറ(റ)യോട് പറയുകയുണ്ടായി: നീ അവന്റെയ ടുക്കലേക്ക് മടങ്ങിപ്പോവുക. അപ്പോൾ അവർ ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇത് താങ്കളുടെ കൽപനയാണോ?. നബി(സ) പറയുകയുണ്ടായി: അല്ല, എന്റെ ഒരു ശുപാർശ മാത്രം. അപ്പോൾ അവർ പറയുകയുണ്ടായി: അങ്ങിനെയെങ്കിൽ എനിക്ക് അയാളെ ആവശ്യമില്ല. (ബുഖാരി)
പ്രാർത്ഥനാ പഠന ക്ലാസ് | ആമുഖം
കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന
കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന بارَكَ اللهُ لَكَ في أَهْلِكَ وَمالِك (٤٦٨٣:صححه الألباني في سنن النسائي) അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക നബി (സ) അരുളി : തീര്‍ച്ചയായും അല്ലാഹുവെ സ്തുതിക്കലും (കടം തന്നവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും) കടം വീട്ടലുമാണ് കടം തന്നതിനുള്ള പ്രതിഫലം.”
11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്റുകളും ദുആകളും
എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്റുകളും ദുആകളും أَمْسَـينا علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن (صححه الألباني في صحيح الجامع:٤٦٧٤) ഇസ്ലാമിന്റെ ഫിത്റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി (അ)) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന് ആയിരുന്നില്ല അംസയ്നാ അലാ ഫിത്റത്തില് ഇസ്ലാമി, വ കലിമതില്‍ ഇഖ്ലാസി വ ദീനി നബിയ്യിനാ മുഹമ്മദിന്(സ്വ), വ മില്ലത്തി അബീനാ ഇബ്രാഹിമ , ഹനീഫന് മുസ്ലിമന് വമാ കാന മിനല്‍ മുശ്രിക്കീന്‍.
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.
📚 1 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ. തഫ്സീർ മുഖ്തസ്വർ : بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ: • «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ. • «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ. • «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്. * അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽ...
നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന
നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله (حسنه الألباني في سنن أبي داود: ٢٣٥٧ ) (നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്ഷാ അല്ലാഹ്
അൽഹംദുലില്ലാഹ് ❤️
ReplyDelete