എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്റുകളും ദുആകളും أَمْسَـينا علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن (صححه الألباني في صحيح الجامع:٤٦٧٤) ഇസ്ലാമിന്റെ ഫിത്റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി (അ)) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന് ആയിരുന്നില്ല അംസയ്നാ അലാ ഫിത്റത്തില് ഇസ്ലാമി, വ കലിമതില്‍ ഇഖ്ലാസി വ ദീനി നബിയ്യിനാ മുഹമ്മദിന്(സ്വ), വ മില്ലത്തി അബീനാ ഇബ്രാഹിമ , ഹനീഫന് മുസ്ലിമന് വമാ കാന മിനല്‍ മുശ്രിക്കീന്‍.
Masha Allah.alhamdulillah.nice speech
ReplyDeleteامين يارب العالمي
ReplyDelete