സുന്നത്ത്‌ നോബുകാരന് ഭക്ഷണം നല്‍കപ്പെട്ടാല്‍

സുന്നത്ത്‌ നോബുകാരന്  ഭക്ഷണം നല്‍കപ്പെട്ടാല്‍

اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم

(مسلم:١٤٣١)

അല്ലാഹുവേ!നീ അവർക്ക് നൽകിയ ഭക്ഷണത്തിൽ അനുഗ്രഹം ചൊരിയേണമേ

അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും

നബി(സ) അരുളി : “നിങ്ങളില്‍ ആരെയെങ്കിലും (ഭക്ഷണത്തിന്) ക്ഷണിക്കപ്പെട്ടാല്‍ അയാളത്‌ സ്വീകരിക്കട്ടെ, ക്ഷണിക്കപ്പെട്ടയാള്‍ നോമ്പുകാരനാണെങ്കില്‍ അവന്‍ അവര്‍ക്ക്‌ (ക്ഷണിച്ചവന്) വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. നോമ്പില്ലാത്തവനാണെങ്കില്‍ അവന്‍ ഭക്ഷണം കഴിക്കട്ടെ

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)