Popular posts from this blog
എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും
എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന് ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന് അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). ചൊല്ലേണ്ട സമയം : രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന് ഉദിച്ചുപൊങ്ങുന്നതുവരെയാണ്. വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന് അസ്തമിക്കുന്നതുവരേയുമാണ്. പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക: الْحَمْدُ للِهَ وَحْدَهُ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ “എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്...
01. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്
ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത് مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ (الكهف:٣٩) ഇത് ( ഈ അനുഗ്രഹം ) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല മാശാഅല്ലാഹ്, ലാഖുവ്വത്ത ഇല്ലാബില്ലാഹ്! بَارَك الله فيه , وَبَارَكَ اللهُ لَكَ അല്ലാഹുവിന്റെ അനുഗ്രഹം ആ നന്മയിൽ ഉണ്ടാവട്ടെ ,അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും ഉണ്ടാവട്ടെ ബാറക്കല്ലാഹു ഫീഹി,വബാറക്കല്ലാഹു ലക് നബി(സ) അരുളി : “നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” . അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന് അല്ലാഹുവില്‍ രക്ഷ തേടുക (مسلم:٢١٨٧ ,صححه الألباني في السلسلة الصحيحة:٧٣٧ )
04. ശുദ്ധി
https://hadeesinfonet.blogspot.com അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം) ജാബിര്‍ (റ) പറഞ്ഞു, ദൈവദൂതന്(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (അഹ് മദ്) ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകന്(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും വിസര്‍ജ്ജനത്തിന് പോകുമ്പോള്‍ , ശുദ്ധീകരണത്തിനായി അയാള്‍ മൂന്ന് കല്ല് കൊണ്ട് പോകട്ടെ. എന്തുകൊണ്ടെന്നാല്‍ ഇവ അവനു മതിയാകുന്നതാണ്. (അബൂദാവൂദ്) ജാബിര്‍ (റ) പറഞ്ഞു, വിസര്‍ജ്ജനത്തിനു ആവശ്യമായപ്പോള്‍ പ്രവാചകന്(സ) അദ്ദേഹത്തെ ആര്‍ക്കും കാണാതാകുന്നതുവരെ (ദൂരസ്ഥലത്തേക്ക്) പോയി. (അബൂദാവൂദ്) അബുമൂസാ(റ) നിവേദനം ചെയ്തു, പ്രവാചകന്(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും മൂത്രവിസര്‍ജ്ജനത്തിനുള്ള സ്ഥലം ആരാഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്) ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്റെ(സ) വലതു കൈ തന്റെ വുസുവിനും തന്റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസര്‍ജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും ആയിരുന...
02. ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍
ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍ നബി(സ) പറഞ്ഞു: “ഒരാൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി (വിശപ്പ് ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ അവൻ ഇപ്രകാരം പറയട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه (حسنه الألباني في سنن الترمذي: ٣٤٥٥) അല്ലാഹുവേ! ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി വ അത്വ്ഇംനാ ഖൈറന്‍ മിന്ഹു. നബി(സ) പറഞ്ഞു: “ഒരാൾക്ക് പാനീയങ്ങൾ നൽകി (ദാഹം ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ ഇപ്രകാരം പറയട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه അല്ലാഹുവേ! ഇതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഇതില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി, വ സിദ്നാ മിന്ഹു
02. എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും
എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും രാവിലെ 'മൂന്ന് ' തവണ വീതം: بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (سورة الإخلاص:١-٤) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (سورة الفلق:١-٥) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (سورة الناس:١-٦) ((كُلهم ثلاثَ مرَّاتٍ) حسنة الألباني في سنن أبي داود: ٥٠٨٢ ، الترمذي: ٣٥٧٥) 1) അല്‍'ഇഖ്ലാസ് - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സ...
01. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന اللهُمَّ رَبَّ السَّماوَاتِ السَّبعِ, وَ رَبَّ العَرشِ العَظِيمِ, كُن لِي جَاراً مِن فلان بن فلان وَأَحزَابِهِ مِن خَلائِقِكَ, أَن يَفرُطَ عَلَيَّ أَحَدٌ مِنهُم وَ يَطغَى عَزَّ جَارُكَ وَ جَلَّ ثَنَائُكَ, وَ لا إِلهَ إِلا أَنت (صحيح الأدب المفرد:٧٠٧) ഏഴ് ആകാശങ്ങളുടെയും അതിഗാംഭീര്യമുള്ള അര്‍ശിന്റെയും (പരമാധികാര പീഠത്തിന്റെയും) നാഥനായ അല്ലാഹുവേ! നിന്റെ സൃഷ്ടികളില്‍ പെട്ട ഇന്ന ഇന്ന ആളുകളും അവന്റെ അനുയായികളും എന്റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് രക്ഷകനും തുണക്കുന്നവനുമാകേണമേ. നിന്റെ സംരക്ഷണവും തുണയും, അതിപ്രതാപവും സര്‍വ്വശക്തിയുമുള്ളതുമാണ്! നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങളും അതിമഹത്വമുള്ളതും അത്യുന്നതവുമാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല അല്ലാഹുമ്മ റബ്ബി-സ്സമാവാത്തിസ്സബ്ഇ വ റബ്ബില്‍ അര്‍ശില്‍ അളീം, കുന് ലീ ജാറന്‍ മിന് (ഫുലാനിബ്നി ഫുലാനിന്), വ അഹ്സാബിഹി മിന് , ഖലാഇകിഹി അന് യഫ്റുത്വ അലയ്യ അഹദുന് മിന്‍ഹും അവ് യത്ഗാ, ഗസ്സ ജാറുക, വജല്ല ഥനാഉക...
❤️💐👍🤲
ReplyDeleteAlhamdhulilla
ReplyDeleteArivinte lokathileku pokan ethilpparam anthu venam
Allavareyum allahu kathurekshikkatte
Aameen
Delete🌹👌
ReplyDelete🤲🤲🌹
ReplyDelete