അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്ക്കാര പ്രാര്‍ത്ഥന
ഇസ്തിഖാറഃ (അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്ക്കാര പ്രാര്‍ത്ഥന اَللهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ – [وَ يُسَمَّى حَاجَتْهُ] – خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَاّجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ (البخاري:٣٦٨٢ وصححه الألباني في سنن أبي داود:١٥٣٨) അല്ലാഹുവേ! നിന്റെ അറിവ് കൊണ്ട് (ഈ കാര്യത്തില്‍) ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്റെ ഔദാര്യം കൊണ്ട് ഞാന്‍ (ഉപദേശം) തേടുന്നു. എന്തെന്നാല്‍, തീര്‍ച്ചയായും, നീ സര്‍വ്വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്‍...
❤️💐👍🤲
ReplyDeleteAlhamdhulilla
ReplyDeleteArivinte lokathileku pokan ethilpparam anthu venam
Allavareyum allahu kathurekshikkatte
Aameen
Delete🌹👌
ReplyDelete🤲🤲🌹
ReplyDelete