ശകുനത്തില്‍ വിശ്വസിച്ചുപോയാലുള്ള പാപപരിഹാര പ്രാര്‍ത്ഥന

ശകുനത്തില്‍ വിശ്വസിച്ചുപോയാലുള്ള പാപപരിഹാര പ്രാര്‍ത്ഥന

اللّهُـمَّ لا طَيْـرَ إِلاّ طَيْـرُك، وَلا خَـيْرَ إِلاّ خَـيْرُك، وَلا إِلهَ غَيْـرُك

(صححه الألباني في السلسلة الصحيحة – مختصرة :١٠٦٥)

അല്ലാഹുവേ! ഒരു ത്വയ്റ (കാര്യതീരുമാനത്തിനുള്ള ശകുനം)വുമില്ല. നിന്‍റെ ത്വയ്റ (നിന്നില്‍ വിശ്വസിച്ച് കാര്യം തീരുമാനിക്കല്‍) അല്ലാതെ! നിന്‍റെ നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.

അല്ലാഹുമ്മ ലാ ത്വയ്റ ഇല്ല ത്വയ്റുക്ക, വലാ ഖൈറ ഇല്ലാ ഖൈറുക്ക, വലാ ഇലാഹ ഗോയ്റുക്ക.

ശകുനം, ഭാവിപ്രവചനം, ജ്യോതിഷം വിശ്വാസിക്കൽ ശിർക്ക്

رَسُولِ اللهِ ﷺ قَالَ «الطِّيَرَةُ شِرْكٌ (ثَلَاثًا) وَمَا مِنَّا إِلَّا وَلَكِنَّ اللهَ يُذْهِبُهُ بِالتَّوَكُّلِ»

ന‌ബി (സ) പ‌റ‌ഞ്ഞു: “ശ‌കു‌നം, ക‌ണി‌കാ‌ണൽ, പ‌ക്ഷി ശാ‌സ്‌‌ത്രം, ഭാ‌വി‌പ്ര‌വ‌ച‌നം, ജാ‌ത‌കം, ജ്യോ‌തി‌ഷം, ന‌ക്ഷ‌ത്രഫ‌ലം, വാ‌ര‌ഫ‌ലം, കൈ‌നോ‌ട്ടം... (ത്വി‌യ‌റഃ) എ‌ന്ന‌ത്‌ അ‌ല്ലാ‌ഹുവിൽ ‘ശിർ‌ക്ക്‌’ ആ‌രോ‌പി‌ക്ക‌ലാ‌കു‌ന്നു. ന‌ബി (സ) ഇ‌ത്‌ മൂ‌ന്ന്‌ പ്രാ‌വ‌ശ്യം പ‌റ‌ഞ്ഞു; എ‌ന്നാൽ അ‌ത്‌ (പ്ര‌ശ്‌‌നം, രോ‌ഗം...) അ‌ല്ലാ‌ഹു‌വിൽ ഭ‌ര‌മേൽ‌പി‌ച്ചാൽ അ‌ല്ലാ‌ഹു അ‌ത്‌ നീ‌ക്കി‌ക്ക‌ള‌യാ‌തെ ന‌മ്മിൽ ആ‌രും ത‌ന്നെ‌യി‌ല്ല!"


Comments

Popular posts from this blog

01. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

അല്ലാഹു മാത്രമാണ് എന്റെ ഇലാഹ്

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ-4

ഭക്ഷണത്തെ കുറ്റം പറയരുത്

ന‌ര‌ക‌ത്തീ ബാധിക്കാതിരിക്കാൻ രോഗി പ്രാർത്ഥിക്കേണ്ടത്