01. ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍ ഉടനെ അല്ലാഹുവിനോട് രക്ഷതേടുക

أَعُوُذُ بِاللهِ مِنَ الشَّكِّ

(البخاري:٣٢٧٦ ومسلم:١٣٤)

സംശയത്തിൽനിന്ന് ഞാൻ അല്ലാഹുവോട്  രക്ഷ തേടുന്നു

അഊദുബില്ലാഹി മിന ഷക്ക

ശേഷം സംശയിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുമാറുക


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും