01. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

അതിമഹാത്വമുള്ള അല്ലാഹു പറയുന്നു "അങ്ങനെ നമസ്കാര ശേഷം നിങ്ങൾ നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിന്റെ  അതിമഹത്വത്തെ സ്തുതിച്ചു വാഴ്‌ത്തുക" (അഥവാ ദിക്ർ ചൊല്ലുക )

സമാധാനാവസ്ഥയിൽ ആയാൽ നിങ്ങൾ നമസ്കാരം മുറപ്രകാരം (പുരുഷൻമാർ പള്ളിയിൽ വെച്ച് ) തന്നെ നിർവഹിക്കുക. തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് നേരം (അഞ്ചും) സ്ഥലം (പുരുഷൻമാർക്ക്  പള്ളിയും) നിർണയിക്കപ്പെട്ട നിർബന്ധ ബാധ്യത തന്നെ ആകുന്നു.

നബി(സ) അരുളി : "ഒരാൾ ഫർള് നമസ്ക്കാര ശേഷം (ചുവടെയുള്ള ദിക്റുകൾ) ചൊല്ലിയാൽ അയാളുടെ (ചെറു ) പാപങ്ങൾ  കടലിലെ ചെറു കുമിളകളുടെ അത്ര (യധികം) ഉണ്ടെങ്കിലും അള്ളാഹു പൊറുത്ത് കൊടുക്കും "

ചുവടെവരുന്ന ദി‌ക്‌‌ർ  മൂന്ന് തവണ ചൊല്ലുക :

أَسْتَغْفِرُ اللهَ

(مسلم:٥٩١)

അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു

അസ്തഗ്ഫിറുല്ലാഹ്


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും